കവയിത്രി പി പി ജാനകിക്കുട്ടി നിര്യാതയായി

കവയിത്രി പി പി ജാനകിക്കുട്ടി നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. 70 വയസ്സായിരുന്നു.

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവന്റെ സഹോദരിയാണ്. ‘ഞാൻ സൂര്യനാണ്’, ‘വിമോചന ജീവതം’ തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്കാരം പെരിന്തൽമണ്ണയിലെ വീട്ടിൽ വച്ച് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here