സൂര്യനെക്കുറിച്ച് മാത്രം 2000 കവിതകളെഴുതിയ വെൺമണി ജയദേവൻ

ഇന്ന് ഗുഡ് മോണിംഗ് കേരളയിൽ പരിചയപ്പെടുത്തുന്നത് സൂര്യനെക്കുറിച്ച് മാത്രം 2000 കവിത എഴുതിയ വെൺമണി ജയദേവൻ എന്ന വ്യക്തിയെ.

തുടര്‍ച്ചയായി 32 മണിക്കൂർ ചൊല്ലാൻ കഴിയുന്ന കവിതകളാണ് വെൺമണി ജയദേവൻ ചിട്ടപ്പെടുത്തിയത്. ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ടാണ് എഴുത്ത് തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here