കണ്‍സ്യൂമര്‍ഫെഡ് ഓണ വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കൊവിഡ് ദുരിതത്തിനിടയിലും സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഓണക്കാലത്ത് ജനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡ് വ‍ഴി ഓണ സമ്മാനം.

നേരത്തെ ഈ ദുരിത കാലത്തും ജനങ്ങള്‍ക്ക് ഓണമുണ്ണാന്‍ 88 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം ചെയ്തത്.

ക്ഷേമപെന്‍ഷനുകളും മുന്‍കൂറായി ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. ഇതിന് പിന്നാലെയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ വ‍ഴി കണ്‍സ്യൂമര്‍ഫെഡ് ഓണ വിപണി ഉദ്ഘാടനം ചെയ്തത്.

https://www.facebook.com/kadakampally/videos/1658708954296975/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News