കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ നിവാസികൾ

കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ നിവാസികൾ. തലനാരിഴക്കാണ് അപകടത്തിൽ നിന്ന് തൊഴിലാളി രക്ഷപെട്ടത്.

അപകടത്തിന്റെ ദൃശ്യങൾ വൈറലായെങ്കിലും രക്ഷപെട്ട മനുഷ്യനെ കണ്ടെത്താനായില്ല.

അതേ സമയം അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് അപകടം വിതച്ച പാൽ വണ്ടിയുടെ ഡ്രൈവർക്കെതിരെ കൊല്ലം ചവറ പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here