കൊവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുകയാണ് കാസർകോട്ടെ രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ.
സ്കൂളിൽ ആരംഭിച്ച ദ്വൈവാര റേഡിയോ പ്രക്ഷേപണ പരിപാടി നാടിന്റെ ശ്രദ്ധ ആകർഷിക്കുന്നു. അധ്യാപകരും വിദ്യാർഥികളും പിടിഎ യും ചേർന്നാണ് ഇങ്ങനെയൊരു സംരഭം ഒരുക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങൾ മുഖേനെയാണ് റേഡിയോ പ്രക്ഷേപണം.

Get real time update about this post categories directly on your device, subscribe now.