ശാരീരിക വെല്ലുവിളികളെ അതിജീവിച്ച അനൈഡയ്ക്ക് മൂന്നാം റാങ്കിന്‍റെ പൊന്‍തൂവല്‍

എറണാകുളം ജില്ലയിൽ നിന്നുള്ള തിളക്കമേറിയ ഒരു മൂന്നാം റാങ്കുകാരിയുടെ കഥയാണ് ഗുഡ് മോണിംഗ് കേരളത്തിൽ അടുത്തത്.

ശാരീരിക വെല്ലുവിളികൾ സൃഷ്ടിച്ച അഗ്നി പരീക്ഷണങ്ങളെ അതിജീവിച്ചാണ് അനൈഡ എന്ന ഇരുപത്തിരണ്ടുകാരി മഹാത്മാഗാന്ധി സർവകലാശാലയിൽ ബിരുദത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്.

ബ്രിറ്റിൽ ബോൺ എന്ന അസുഖം ജനനം മുതൽ വേട്ടയാടിയപ്പോഴും ജീവിത വിജയത്തിൽ ഇഛാശക്തിയുടെ പങ്കെന്താണെന്ന് അനൈഡയുടെ കഥ നമ്മളെ പഠിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News