കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് കേന്ദ്രം

കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലായി മാറിയ റബ്ബര്‍ കൃഷി ഇന്ന് പ്രതിസന്ധികളുടെ മധ്യത്തിലാണ്.

റബ്ബറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ അവഗണന കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോഴാണ് റബ്ബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയും കേന്ദ്രം ഇല്ലാതാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here