കേന്ദ്രസര്‍ക്കാറിനെതിരായ സിപിഐഎം സമരത്തില്‍ അണിനിരന്ന് ബിജെപി കൗണ്‍സിലറും കുടുംബവും

കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരായി സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യഗ്രഹ സമരത്തില്‍ അണിനിരന്ന് ബിജെപി കൗണ്‍സിലര്‍ വിജയകുമാരിയും കുടുംബവും.

സംസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ പുതിയ ഏട് തീര്‍ത്ത സമരത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിന്റെ പല കോണുകളിലും ജനങ്ങള്‍ അണിനിരന്നതിന്റെ ഉദാഹരണമാണ് വിജയകുമാരി.

തിരുവനന്തപുരം നഗരസഭയിലെ പാല്‍ക്കുളങ്ങര വാര്‍ഡിലെ വിജയകുമാരിയാണ് കേന്ദ്രത്തിനെതിരെയുള്ള സത്യഗ്രഹത്തില്‍ സിപിഐഎം വേദിയില്‍ പങ്കെടുത്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News