സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു?

ദില്ലി: സോണിയ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതായി ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്ന് സോണിയ നേതാക്കളോട് ആവശ്യപ്പെട്ടു. നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാനിരിക്കെയാണ് സോണിയയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News