കാണ്മാനില്ലെന്ന് പരാതി

ഈ ഫോട്ടോയില്‍ കാണുന്ന രതീഷ് കുമാര്‍ (36) എന്ന ഇളമണ്ണൂര്‍ പൂതംകര സ്വദേശിയെ ഇക്കഴിഞ്ഞ ജൂലൈ 27 ആം തീയതി മുതല്‍ കാണാനില്ല. ജോലിസംബന്ധമായ കാര്യത്തിന് നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ എത്തിയിരുന്നു.

രണ്ടുദിവസം താമസസ്ഥലമായ മൊണാര്‍ച്ച് റെസിഡെന്‍ഡി,ഭാരതി ലേഔട്ട്, എസ്ജി പാളയ എന്ന അഡ്രസ്സില്‍ താമസിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുക. ph:8147590092, 7619225025

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel