കേന്ദ്രത്തിന്റേത് ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം; അമിതാധികാരം ഉപയോഗിച്ച് മോദിസര്‍ക്കാര്‍ ജനദ്രോഹം അടിച്ചേല്‍പ്പിക്കുന്നു: എസ് രാമചന്ദ്രന്‍പിള്ള

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ മോദിസര്‍ക്കാര്‍ പൊതുമേഖല വിറ്റുതുലയ്ക്കുകയാണെന്നും അമിതാധികാരം ഉപയോഗിച്ച് കേന്ദ്രം ജനദ്രോഹം അടിച്ചേല്‍പ്പിക്കുകയാണെന്നും സിപിഐഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള.

ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് എതിരായാണ് രാജ്യവ്യാപകമായി സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here