
പ്രളയ ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്. 2018 ഓഗസ്റ്റ് 22നാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിദേശ സഹായം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന മാധ്യമവാര്‍ത്തകള്‍ ഇതോടെ തെറ്റെന്ന് തെളിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here