ചവറക്കാര്‍ അന്വേഷിച്ച ആ ഭാഗ്യവാനായ തൊഴിലാളി ഇവിടെയുണ്ട്; അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍

കൊല്ലം: കാലനെ പറ്റിച്ച തൊഴിലാളിയെ കണ്ടെത്തി. കൊല്ലം ചവറ മണമ്പള്ളി സ്വദേശി ശ്രീകുമാറാണ് തലനാരിഴക്ക് അകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ചവറ വിജയാപാലസിനു മുമ്പില്‍ വെച്ചായിരുന്നു അപകടം.

ആ സമയം മുതല്‍ ലോട്ടറി അടിച്ചതു പോലെ രണ്ടാം ജന്മം നേടിയ തൊഴിലാളിയെ ജനങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News