ആശ്വാസത്തിന്റെ പുത്തൻ ഉണർവായി കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ

ഓണ വിപണിയിൽ ആശ്വാസത്തിന്റെ പുത്തൻ ഉണർവാകുകയാണ് കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ.

കൊവിഡ് കാലത്തും മലയാളിയുടെ ഓണക്കാലത്തെ കരുതലോടെ ചേർത്ത് നിർത്തുന്ന കൺസ്യൂമർ ഫെഡ്. വടക്കാഞ്ചേരിയിലെ ഓണചന്തയിൽ നിന്നും വി.എസ് അഭിരാം തയ്യാറാക്കിയ റിപ്പോർട്ട്..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here