മഹാരാഷ്ട്രയിൽ കൊവിഡ് രോഗവ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായ പൂനെയിൽ സർക്കാരിന് കൈത്താങ്ങായി മലയാളി സമാജങ്ങൾ അടക്കമുള്ള നിരവധി സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്ത്.
ആംബുലൻസ് സേവനവും സ്‌ക്രീനിംഗും പരിശോധനയും മുതൽ മരണപ്പെടുന്ന കൊവിഡ് -19 രോഗികളുടെ സംസ്കാരം വരെയാണ് ഇവരെല്ലാം ഏറ്റെടുത്ത് നടത്തുന്നത്.

Get real time update about this post categories directly on your device, subscribe now.