ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 ഓളം വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച് ഒരു പ്ലസ്ടുക്കാരന്‍

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച ഒരു പ്ലസ്ടുക്കാരനുണ്ട് വയനാട്ടിൽ.

പൂതാടിയിലെ മാവറ വീട്ടിൽ ലാൽജിയുടേയും രാഗിയുടേയും മകൻ രാഹുൽ. രണ്ടാം ക്ലാസ് മുതലാണ് ഇവന് വാഹനങ്ങളോടുള്ള ഇഷ്ടം തുടങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളാണ് മിക്കതും.

ഓഫ് റോഡ് ജീപ്പും ഹൈടെക് ബസ്സുമാണ് ഇതിൽ രാഹുലിന് ഏറ്റവും ഇഷ്ടമുള്ളവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News