കൊവിഡ് പ്രതിസന്ധിയിലും നല്ല നാളുകൾ തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവച്ച് ആറന്മുളക്കാര്‍

ചിങ്ങ നാളുകൾ ആറന്മുള ഗ്രാമത്തിനും ഉത്സവ ദിനങ്ങളാണ്.

എന്നാൽ ഇത്തവണ കൊവിഡ് വിതച്ച പ്രതിസന്ധിയിൽ ആ നല്ല നാളുകൾ അന്യമാകുമ്പോഴും പഴമയിലെ പുതുമ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് ഇവിടെയുള്ള ഓരോരുത്തർക്കും പങ്കുവെക്കാനുള്ളത്.

പത്തനംതിട്ട ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News