ഒളവണ്ണക്കാരുടെ ശാരുതിയെയും കെെരളി റിപ്പോര്‍ട്ടര്‍ മേഘയെയും അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍

ഒളവണ്ണയില്‍ അടഞ്ഞുപോയ റേഷന്‍കട പ്രവര്‍ത്തിപ്പിക്കാന്‍ സന്നദ്ധയായ നിയമവിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍ .

കോഴിക്കോട് ഒളവണ്ണയില്‍ കൊവിഡ് കാരണം അടഞ്ഞുപോയ ഒരു റേഷന്‍ കടയുടെ പ്രവര്‍ത്തനം ശാരുതി എന്ന നിയമവിദ്യാര്‍ത്ഥി ഏറ്റെടുത്ത് നടത്തുന്ന സംഭവം ക‍ഴിഞ്ഞ ദിവസം കെെരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

. ..ശാരുതിയെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ മേഘ മാധവനെയും അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.. നമുക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മേഘയിലേക്ക് പോകാം…

ശാരുതി എന്ന നിയമ വിദ്യാർത്ഥിക്ക് റേഷൻ കടയിൽ എന്താണ് കാര്യം എന്നറിയണ്ടേ.. വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News