ആത്മധൈര്യത്തോടെ പിണറായി സർക്കാർ; നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കി

തിരുവനന്തപുരം:  പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നാലു വർഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരോ വർഷവും പിന്നിടുമ്പോൾ വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല, കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട്  നേടിയ വിസ്മയകരമായ നേട്ടങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News