
ഓണ വിപണിയിൽ ജനകീയ കൂട്ടായ്മയുടെ പുത്തൻ മാതൃക തീർക്കുകയാണ് പെരിങ്ങണ്ടൂർ സർവീസ് കൊ ഓപ്പറേറ്റീവ് സൊസൈറ്റി.
കർഷകരിൽ നിന്ന് നേരിട്ട് ഉല്പങ്ങൾ സ്വീകരിച്ച് വിപണിയിൽ എത്തിച്ച് നാടിനാകെ ആധുനിക ഷോപ്പിങ് അനുഭവം നൽകുന്ന തൃശൂർ അത്താണിയിൽ പ്രവർത്തിക്കുന്ന പെരിങ്ങണ്ടൂർ സർവീസ് കൊ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശേഷങ്ങൾ കാണാം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here