ഇന്ന് ചട്ടമ്പി സ്വാമിയുടെ 166-ാം ജന്മദിനം

ഇന്ന് ചട്ടമ്പിസ്വാമികളുടെ ജന്മദിനം. കേരളീയ നവോത്ഥാനത്തിന് ബീജാവാപം നടത്തിയവരില്‍ പ്രമുഖനായിരുന്ന ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ചു.

വര്‍ണ്ണാശ്രമവ്യവസ്ഥയെ നിഷേധിച്ചും,സ്ത്രീപുരുഷ സമത്വത്തിനായി നിരന്തരം പോരാടിയൂം, സാര്‍വ്വത്രിക വിദ്യാഭ്യാസത്തിനാഹ്വാനമേകിയും കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമായി അദ്ദേഹം മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News