ഷരിഫ് ഈസയുടെ കാന്തൻ ദ ലവർ ഓഫ് കളർ, ഇൻഡോ ജർമ്മൻ ചലച്ചിത്രോൽസവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

യുവ സംവിധായകൻ ഷരിഫ് ഈസ സംവിധാനം ചെയ്ത കാന്തൻ ദ ലവർ ഓഫ് കളർ എന്ന ചിത്രം ബെർലിനിൽ നടക്കുന്ന ഇൻഡോ ജർമ്മൻ ചലച്ചിത്രോൽസവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2018 ലെ മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സിനിമയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News