നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട; വിമാനയാത്രക്കാരനില്‍ നിന്നും പിടിച്ചത് രണ്ട് കിലോ സ്വര്‍ണം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും രണ്ട് കിലോ സ്വർണ്ണ മിശ്രിതം പിടികൂടി.

ഡിആർഐ വിഭാഗം പിടികൂടിയ മിശ്രിതം വേർതിരിച്ചെടുത്തപ്പോൾ ഒന്നര കിലോഗ്രാം സ്വർണ്ണം കണ്ടെത്തി. ഇതിന് 84 ലക്ഷം രൂപ വിലവരും.

മലപ്പുറം സ്വദേശി സജീവ് എന്നയാളാണ് പിടിയിലായത്കാൽമുട്ടിൽ കെട്ടിവച്ച നിലയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News