അവശ്യ വസ്തുക്കള്‍ അണുവിമുക്തമാക്കാന്‍ ‘വൈറസാപ്പ്’

പുറത്ത് നിന്ന് വീട്ടിലേക്കെത്തിക്കുന്ന അവശ്യവസ്തുക്കൾ ഇനി അണുവിമുക്തമാക്കി ഉപയോഗിക്കാം.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മെഡികോ ടെക്നോ സൊല്യൂഷൻ എന്ന കമ്പനിയാണ് അവശ്യവസ്തുക്കൾ അണുവിമുക്തമാക്കുന്ന “വൈറസാപ്പ്” എന്ന ഉപകരണം വിപണിയിലെത്തിച്ചിരിക്കുന്നത്. അൾട്രാ വൈലറ്റ് വെളിച്ചത്തിന്‍റെ സഹായത്തോടെയാണ് വൈറസ് ആപ്പ് പ്രവർത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News