ഓണവിപണിക്ക് പുത്തന്‍ ഉണര്‍വേകി കണ്‍സ്യൂമര്‍ഫെഡ് ഓണവിപണി

ഓണ വിപണിയിൽ ആശ്വാസത്തിന്റെ പുത്തൻ ഉണർവാകുകയാണ് കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ.

കോവിഡ് കാലത്തും മലയാളിയുടെ ഓണക്കാലത്തെ കരുതലോടെ ചേർത്ത് നിർത്തുന്ന കൺസ്യൂമർ ഫെഡ്. വടക്കാഞ്ചേരിയിലെ ഓണചന്തയിൽ നിന്നും വി.എസ് അഭിരാം തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News