സെക്രട്ടറിയേറ്റിലെ തീപിടുത്തം:’ജീമെയില്‍ കത്തിപ്പോയി, യാഹുവിന് പൊള്ളലേറ്റു’; പ്രതിപക്ഷത്തെ ട്രോളി രശ്മിത രാമചന്ദ്രന്‍ #WatchVideo

സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ പ്രതിപക്ഷത്തെ ട്രോളി രശ്മിത രാമചന്ദ്രന്‍. ‘ജീമെയില്‍ കത്തിപ്പോയി, യാഹുവിന് പൊള്ളലേറ്റു’ എന്ന് പ്രതിപക്ഷത്തെ ട്രോളിക്കൊണ്ട് രശ്മിത രാമചന്ദ്രന്‍ പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് രശ്മിത ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News