മലയാളികളോട് ആലിയ ഫാത്തിമയെന്ന കൊച്ചുമിടുക്കിക്ക് പറയാനുള്ളത്‌

അമ്മമാരെ നഷ്ടമാകുന്ന കുട്ടികളുടെ ദുഃഖം സമൂഹത്തെ എഴുത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് നാലാം ക്ലാസുകാരി ആലിയ ഫാത്തിമ.

ഉത്ര കൊലപാതകത്തെ എഴുത്തുകാർ അപലപിച്ചിരുന്നു. പക്ഷെ ഉത്രയുടെ കുട്ടിയുടെ നാളയെ കുറിച്ച്, വൈകിയാണെങ്കിലും അവനറിയാൻ പോകുന്ന നൊമ്പരത്തെ കുറിച്ചാണ് കൊല്ലം അഞ്ചൽ സ്വദേശിനി ആലിയ തന്റെ ആശങ്ക പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News