കൊവിഡിനിടയിലും വര്‍ണ വിസ്മയമൊരുക്കി ഓണത്തെ വരവേറ്റ് മാടായിപ്പാറ

ഋതുഭേദങ്ങൾക്ക് അനുസരിച്ച് നിറം മാറുന്ന മാടായിപ്പാറ ഓണക്കാലത്ത് കാക്കപ്പൂ നീലിമയിൽ മുങ്ങി നിൽക്കുകയാണ്.

നാടൻ പൂക്കളാൽ പൂമെത്ത വിരിച്ച് ഓണത്തെ വരവേൽക്കുകയാണ് ജൈവ വൈവിധ്യ കലവറയായ കണ്ണൂരിലെ മാടായിപ്പാറ.

മാടായിപ്പാറയിൽ കുട്ടികൾ കാക്കപ്പൂവും നാട്ടുപൂക്കളും ഇറുക്കുന്ന കാഴ്ച ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളാണ് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News