ആനന്ദ മതം ലോകത്തിന് പരിചയപ്പെടുത്തിയ ബ്രഹ്മാനന്ദ ശിവയോഗിക്ക് ഇന്ന് 168ാം ജന്മദിനം

നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ 168ാം ജയന്തിയാണിന്ന്.

അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയ ബ്രഹ്മാനന്ദ ശിവയോഗി വിഗ്രഹാരാധനയ്ക്കെതിരെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമെല്ലാമായി ശക്തമായി നിലപാടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News