കൊല്ലത്ത് ആര്‍.എസ്.എസ് ക്രിമിനലുകളുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഒരു വയസുകാരിയെ സിപിഐഎം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചു

കൊല്ലം കൊറ്റങ്കരയില്‍ ആര്‍.എസ്.എസ് ക്രിമീനലുകളുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഒരു വയസുകാരിയേയും ബന്ധുക്കളേയും സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ സന്ദര്‍ശിച്ചു. ആര്‍.എസ്.എസ് ആക്രമണത്തെ സിപിഐഎം അപലപിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പരസ്യ മദ്യപാനത്തെ ചോദ്യംചെയ്തിനെ തുടര്‍ന്നായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News