ആര്‍.എസ്.എസ് ക്രിമിനലുകള്‍ തങ്ങളേയും കൊല്ലുമെന്ന ഭീതിയില്‍ കടവൂര്‍ ജയന്റെ അമ്മ

തന്റെ മകനെ കൊന്ന ആര്‍.എസ്.എസ് ക്രിമിനലുകള്‍ തങ്ങളേയും കൊല്ലുമെന്ന് ഭീതിയില്‍ കടവൂര്‍ ജയന്റെ അമ്മ അംബിക. ഭയപാടിലാണ് ജീവിക്കുന്നതെന്ന് അമ്പിക കൈരളി ന്യൂസിനോട് പറഞ്ഞു. ആര്‍.എസ്.എസ് ക്രിമിനലുകള്‍ അരും കൊല്ലചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കടവൂര്‍ ജയന്റെ കുടുംബത്തെ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News