കൊവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടിലെ ഈ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

കോവിഡ് പോസിറ്റീവിനെക്കുറിച്ചാണ് ലോകമിപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. കോവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടില്‍ ഒരു കോളേജ്. ഗ്രീന്‍ പോസിറ്റീവെന്ന പേരില്‍. വയനാട് താളൂരിനടുത്തുള്ള നീലഗിരി കോളേജിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. കോളേജ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് 25 ഏക്കറില്‍ ജൈവകൃഷിനടത്തുകയാണ് ആദ്യഘട്ടത്തില്‍ ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here