പെന്‍സിലിന്റെ ലെഡില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി വടക്കന്‍ പറവൂര്‍ സ്വദേശിനി ശ്രീലക്ഷ്മി

പെന്‍സിലിന്റെ ലെഡില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ വടക്കന്‍ പറവൂര്‍ സ്വദേശിനിയുടെ കഥയാണ് ഗുഡ് മോര്‍ണിംഗ് കേരളത്തില്‍ അടുത്തത്. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് നാനാത്വത്തില്‍ ഏകത്വം എന്ന ആശയം പെന്‍സിലിന്റെ ലെഡില്‍ സൃഷ്ടിച്ച് ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. കൗതുകത്തിന് ആരംഭിച്ച ഈ സൂക്ഷ്മ കലാസൃഷ്ടിയിലൂടെ വരുമാനവും നേടുന്നുണ്ട് ശ്രീലക്ഷ്മി ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News