സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറി; കെ. സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്.
സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel