കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത തകരയാണ് ശശി തരൂരെന്ന് അജയ് തറയില്‍ #WatchVideo

തിരുവനന്തപുരം: കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത തകരയാണ് ശശി തരൂരെന്ന് അജയ് തറയില്‍. തനിക്ക് 50 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്പര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ന്യൂസ് ആന്‍ഡ് വ്യൂസിലാണ് അജയ് തറയില്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News