കൈരളി ടി വി മീഡിയ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

കൈരളി ടി.വി മീഡിയ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കൈരളി ടി.വി. ഒഫീസിൽ നടന്ന ചടങ്ങിൽ മാനേജിംങ്ങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് ഓണക്കിറ്റ് സീനിയർ ഡയറക്ടർ വെങ്കിട്ടരാമന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. കൈരളി മീഡിയ ക്ലബ്ബ് ഭാരവാഹികളായ ബി.സുനിൽ ഏ. കെ ബൈജു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News