സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ (72)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.

ജില്ലയില്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ബുധനാഴ്ച മലപ്പുറം ജില്ലയില്‍നിന്നുള്ള 352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News