കൊവിഡ് കാലത്തും പഠനത്തിൽ മുഴുകിയിരിക്കുകയാണ് ഹരിപ്പാട്ടെ അക്ഷരമുത്തശ്ശി കാർത്ത്യായനിയമ്മ.
നാരീശക്തീ, കോമൺവെൽത്ത് ഗുഡ് വിൽ അംബാസിഡർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഈ അമ്മയെ രാജ്യത്തിൻ്റെ മുന്നിൽ എത്തിച്ചത് സാക്ഷരാത മിഷൻ്റ പദ്ധതിയിലൂടെയാണ് .
Get real time update about this post categories directly on your device, subscribe now.