കൊവിഡ് കാലത്തെ ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും; വെെറലായി ചിത്രങ്ങള്‍

കൊവിഡ് ദിനങ്ങളുടെ പശ്ചാത്തലത്തില്‍ കടന്നുവരുന്ന ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും.

മാവേലിയുടെ നാടുചുറ്റലിന് രംഗചിത്രം ഒരുക്കി ഒരു കൂട്ടം യുവാക്കള്‍ തയ്യാറാക്കിയ പ്രദര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News