തീപിടുത്തം അട്ടിമറിയല്ല, ഷോട്ട് സര്‍ക്ക്യൂട്ട് മാത്രമാണെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറിയല്ല, ഷോട്ട് സര്‍ക്ക്യൂട്ട് മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അട്ടിമറിയെന്ന നാണംകെട്ട പ്രചാരണം നടക്കുന്നു. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് രമേശ് ചെന്നിത്തല തെളിയിക്കുന്നു. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചതാണ്. എന്നാല്‍ പ്രളയം വന്നതിനാല്‍ നടന്നില്ല. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News