പാളക്കൊല്ലിക്കാര്‍ക്ക് ഇനി ഭയക്കേണ്ട; 26 സുരക്ഷിത വീടുകൾ ഒരുക്കി വയനാട്‌ നിർമ്മിതി കേന്ദ്രം

വയനാട്‌ പുൽപ്പള്ളിയിൽ പാളക്കൊല്ലി എന്നൊരു ഗ്രാമമുണ്ട്‌. എല്ലാ മഴക്കാലത്തും തൊട്ടരികിലെ പുഴ കരകവിഞ്ഞ്‌ വീടുകളെല്ലാം വെള്ളത്തിനടിയിലാവും.

വർഷങ്ങളായുള്ള ഇവരുടെ ദുരിതജീവിതം അവസാനിക്കുകയാണ്‌. 26 വീടുകൾ സുരക്ഷിതസ്ഥലത്ത്‌ നിർമ്മിച്ചു നൽകിയിരിക്കുകയാണ്‌ ഇവർക്കായി വയനാട്‌ നിർമ്മിതി കേന്ദ്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News