”തരൂര്‍ വിശ്വ പൗരന്‍, ഞങ്ങള്‍ സാധാരണ പൗരന്‍മാര്‍”: മുരളീധരന്റെ ഒളിയമ്പ്

തിരുവനന്തപുരം: നേത്യത്വത്തിനെതിരെ കത്തെഴുതിയ നേതാക്കമാരെ വിമര്‍ശിച്ച് കെ മുരളീധരന്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി തന്നെ നയിക്കണം എന്നാണ് തന്റെ അഭിപ്രായം എന്ന് മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍ വിശ്വ പൗരന്‍ ആണെന്നും ഞങ്ങള്‍ സാധാരണ പൗരന്‍മാര്‍ ആണെന്നും മുരളീധരന്റെ ഒളിയമ്പ്. പി.ജെ കുര്യന്‍ കത്തില്‍ ഒപ്പ് വെച്ചത് അറിയാതെയാണ്. 15 വര്‍ഷം കഴിയുമ്പോള്‍ ഞങ്ങള്‍ ഒഴിഞ്ഞ് കൊടുക്കേണ്ടി വരും, തലമുറ മാറ്റം നേതാക്കള്‍ മനസിലാക്കണം. തിരുവന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News