ഓണക്കാലത്തെ തിരക്ക്: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പുതിയ ക്രമീകരണങ്ങള്‍

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി.

ഇനി മുതല്‍ രാവിലെ 9 മുതല്‍ 7 വരെ ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാം. ബെവ്ക്യു ആപ്പ് വഴി 3 ദിവസത്തിലെരിക്കല്‍ ഒരാള്‍ക്ക് മദ്യം ലഭ്യമാക്കിയിരുന്നത്. ഇനി മുതല്‍ എല്ലാ ദിവസവും ലഭിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News