വയനാട് കളക്‌ട്രേറ്റിലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസില്‍ തീപ്പിടുത്തം

വയനാട് കളക്ട്രേറ്റിലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസില്‍ തീപ്പിടുത്തം .കഴിഞ്ഞ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണവിഭാഗത്തിലെ ഹോം ഗാര്‍ഡ് രാരിച്ചന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News