ഒരുമിച്ചിരിക്കാതെ ഓണ്‍ലൈനില്‍ ഒത്തൊരുമിച്ചു വിദ്യാര്‍ഥികള്‍. പഠനം പൂര്‍ത്തിയാക്കി കലാലയത്തോട് വിട പറയുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ ‘വെര്‍ച്ച്വല്‍ ഫെയര്‍വെല്‍ പാര്‍ട്ടി’ നടന്നത്. കോഴിക്കോട് ഉള്ള്യേരിയിലെ എം. ദാസന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് കലാപരിപാടികള്‍ കൂടി ഉള്‍പ്പെടുത്തി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here