ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ തലപ്പത്ത് ദിനേശ് ബാബു; പ്രതീക്ഷയോടെ തൊഴിലാളികള്‍

ബീഡി വ്യവസായം പ്രതിസന്ധിയില്‍ ആണെങ്കിലും കണ്ണൂരില്‍ ഇപ്പോഴും നിരവധി കുടുംബങ്ങളുടെ അന്നമാണ് ബീഡി തൊഴില്‍. ബീഡി തൊഴിലാളി ഗ്രാമമായ വെള്ളൂരില്‍ നിന്നും ഒരാള്‍ കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ തലപ്പത്ത് എത്തിയതിനെ പ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച എം കെ ദിനേശ് ബാബുവാണ് ദിനേശിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News