പോപ്പുലര്‍ ഫിനാന്‍സ് പൂട്ടി; നിക്ഷേപകര്‍ ആശങ്കയില്‍

നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പോപ്പുലര്‍ ഓഫീസ് ആസ്ഥാനം പൂട്ടി. ഉടമയുടെ കുടുംബ വീടും പൂട്ടിയ നിലയിലാണ്. നിക്ഷേപകരുടെ പരാതിയില്‍ കോന്നി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സ്ഥാപന ഉടമകള്‍ക്കെതിരെ പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here