സവര്‍ക്കറെ തള്ളിപ്പറഞ്ഞ് ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍

ആര്‍എസ്എസ് നേതാവും ഹിന്ദുത്വ ആശയങ്ങളുടെ പ്ര സവര്‍ക്കറെ തള്ളിപ്പറഞ്ഞ് ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍. കൈരളി ന്യൂസ് ന്യൂസ് വ്യൂസ് ചര്‍ച്ചയിലാണ് ശിവശങ്കറിന്റെ പ്രതികരണം.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തെ കുറിച്ച് ചര്‍ച്ചയായപ്പോഴാണ് ബിജെപി നേതാവിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here