ജനം ടിവിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ബിജെപി നേതാക്കള്‍ രാജിവയ്ക്കുമോ: എംബി രാജേഷ്

ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്ററെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ പ്രതികരണത്തെ ചൂണ്ടിക്കാട്ടി ചര്‍ച്ചയില്‍ ബിജെപി നേതാവുമായി വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി എംബി രാജേഷ്.

ജനം ബിജെപി ചാനല്‍ അല്ലെന്നാണ് നേതാക്കളുടെ വാദമെങ്കില്‍ സ്വര്‍ണക്കടത്ത് കേസില്‍ സംശയിക്കപ്പെടുന്നയാള്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ചാനലില്‍ നിന്നും അതിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും ബിജെപി നേതാക്കള്‍ രാജിവയ്ക്കുമോ എന്ന് എംബി രാജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News