ബിജെപിക്ക് മുന്നില്‍ ഇന്ത്യയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതാക്കള്‍ പൂച്ചകളാണ്: എംബി രാജേഷ്

ബിജെപിയെ അലോസരപ്പെടുത്തുന്ന ഒരു അഭിപ്രയാങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും ഇന്ത്യയിലെയോ കേരളത്തിലെയോ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരായി ശബ്ദിക്കാനുള്ള കരുത്തില്ലെന്നും എംബി രാജേഷ്.

ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിഷയത്തില്‍ കോണ്‍ഗ്രസുകാരുടെ നിശബ്ദദയെ കുറിച്ച് ന്യൂസ് & വ്യൂസില്‍ പരാമര്‍ശം വന്നപ്പോ‍ഴാണ് എംബി രാജേഷിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News